Tuesday 8 November 2016

ബ്ലോഗെഴുത്തുലോകം വാരം 4



ബ്ലോഗെഴുത്തുലോകം വാരം നാലിലെ രചനകൾ



(ക്രമനമ്പർ, പ്രസിദ്ധീകരിച്ച തീയതി, രചനയുടെ ശീർഷകം, ഇനം, രചയിതാവിന്റെ പേര്, ‘ബ്ലോഗെഴുത്തുലോകം’ രചനയ്ക്കു നൽകിയിരിയ്ക്കുന്ന ഗ്രേഡ് എന്നീ ക്രമത്തിൽ. ഒരു രചനയുടെ ശീർഷകത്തിൽ ക്ലിക്കു ചെയ്താൽ ആ രചന വായിയ്ക്കാനാകും.)


10 - ജനുവരി 05, 2017 - വേദാരണ്യം അദ്ധ്യായം 20: ഏഴാംപൂജ - നോവൽ - സജി വട്ടംപറമ്പിൽ - C

09 - ജനുവരി 05, 2017 - വേദാരണ്യം അദ്ധ്യായം 19: അന്നലക്ഷ്‌മി - നോവൽ - സജി വട്ടംപറമ്പിൽ - C 

08 - ഡിസംബർ 30, 2016 - വീണ്ടും ചില ആരോഗ്യചിന്തകൾ - 5 - ലേഖനം - സജി വട്ടംപറമ്പിൽ - B

07 - ഡിസംബർ 18, 2016 - ഇറാനിയൻ യുവതി റെയ്‌ഹാന ജെബാരി അമ്മയ്ക്കെഴുതിയ കത്ത് - ലേഖനം - സജി വട്ടംപറമ്പിൽ - A

 06 - ഡിസംബർ 14, 2016 - വേദാരണ്യം അദ്ധ്യായം 18: ഹൃദയവാഹിനി - നോവൽ - സജി വട്ടംപറമ്പിൽ - C 

05 - ഡിസംബർ 4, 2016 - വേദാരണ്യം അദ്ധ്യായം 17: കണ്ണീർവഴികൾ - നോവൽ - സജി വട്ടംപറമ്പിൽ - C 

04 - നവമ്പർ 26, 2016 - വർഷം - കഥ - സജി വട്ടംപറമ്പിൽ - A

03 - നവമ്പർ 23, 2016 - വേദാരണ്യം അദ്ധ്യായം 16: പഷ്‌ണിപ്പുര - നോവൽ - സജി വട്ടംപറമ്പിൽ - C

02 - നവമ്പർ 16, 2016 - ഒരേയൊരു വാക്ക് - കവിത - സജി വട്ടംപറമ്പിൽ - A

01 - നവമ്പർ 8, 2016 - വീണ്ടും ചില ആരോഗ്യചിന്തകൾ - 4: സ്ത്രീകളും വേഷവിധാനങ്ങളും - ലേഖനം - സജി വട്ടംപറമ്പിൽ - A

(രചനകളുടെ ഗ്രേഡുകളിൽ ഏറ്റവുമുയർന്നതു ‘സി’യാണ്. ആശയമഹിമ, ആശയവ്യക്തത, ഭാഷാസൗകുമാര്യം എന്നിവയാണു ഗ്രേഡിംഗിനായി വിലയിരുത്തപ്പെടുന്ന മുഖ്യഘടകങ്ങൾ.)


വാരം നാലിലെ സമ്മാനാർഹമായ രചന


താഴെ കൊടുത്തിരിയ്ക്കുന്ന രചനയെ വാരം രണ്ടിലെ ഏറ്റവും നല്ലതായി ‘ബ്ലോഗെഴുത്തുലോകം’ തെരഞ്ഞെടുത്തിരിയ്ക്കുന്നു എന്നറിയിയ്ക്കാൻ സന്തോഷമുണ്ട്:
രചന: സജി വട്ടംപറമ്പിൽ

_______________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ



_______________________________________________________________________